ഒമ്പത് വയസുള്ള പെൺകുട്ടിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ ചാലാട് ഒമ്പത് വയസുള്ള പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തില്‍  മരിച്ച നിലയിൽ കണ്ടെത്തി.

ചാലാട് കുഴിക്കുന്നിലെ രാജേഷ് -വാഹിദ ദമ്പതികളുടെ മകൾ അവന്തികയെയാണ് മരിച്ച നിലയിൽ കണ്ടത്

വീട്ടിൽ അവശ നിലയിൽ കണ്ട കുട്ടിയെ അച്ഛൻ ആശുപത്രിയിൽ കൊണ്ടു പോയി. എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും പെണ്‍കുട്ടിയുടെ  മരണം സംഭവിച്ചു

കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ ആരോപിട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News