ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി

ചാലക്കുടിയില്‍ 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. ചാലക്കുടി താലൂക്കിൽ രണ്ട്കെ വനത്തിൽ വാരിക്കുഴി ഭാഗത്തെ മലയുടെ അടുത്തായാണ് വാറ്റ് കേന്ദ്രവും 1300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെത്തിയത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം റിയാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് വാറ്റ് കണ്ടെത്തിയത്.

എക്സൈസ് ഉദ്യോഗസ്ഥരായ ജിൻജു ഡി എസ് , പി കെ ആനന്ദൻ , ഷിജു വർഗ്ഗീസ് ഉല്ലാസ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News