ഇനി മുതല്‍ പാറമടകള്‍ നിരീക്ഷിക്കും; ഉത്തരവ് പുറപ്പെടുവിപ്പിച്ചു

തൃശ്ശൂരില്‍ പഞ്ചായത്ത് പരിധിയില്‍ വരുന്ന പാറമടകളുടെ പ്രവര്‍ത്തനം ഇനി മുതല്‍ നിരീക്ഷിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കി. വാഴക്കോട് മുള്ളൂര്‍ക്കര പാറമട സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പത്തുദിവസം മുന്പാണ് മുള്ളൂര്‍ക്കരയിലെ പ്രവര്‍ത്തിക്കാതെ കിടന്ന പാറമടയില്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഉടമകളിലൊരാള്‍ മരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News