കോഴിക്കോട് ആദ്യമായി 100 കടന്ന് പെട്രോൾ വില

കോഴിക്കോട് ജില്ലയിൽ ഇന്ന് പെട്രോൾ വില 100 കടന്നു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ കണ്ണൂർ റോഡ് – ഭാരത് പെട്രോൾ പമ്പിന് മുൻപിൽ ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഡി വൈ എഫ് ഐ സംസ്ഥാന ജോയിന്റ് സിക്രട്ടറി വി.വസീഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ.എൽ.ജി. ലിജീഷ് സംസാരിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.വൈശാഖ്, ഫഹദ് ഖാൻ എന്നിവർ നേതൃത്വം നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here