കോട്ടയം ചിങ്ങവനത്ത് ഷാപ്പിൽ മധ്യവയസ്‌ക്കന്‍ മരിച്ച നിലയിൽ

കോട്ടയം ചിങ്ങവനം പരുത്തുംപാറയിലെ ഷാപ്പിൽ മധ്യവയസ്‌ക്കനെ മരിച്ചനിലയിൽ കണ്ടെത്തി. കുഴിമറ്റം കോളാകുളം സ്വദേശി ഹരിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഷാപ്പിലെ മുറിയിലെ മേശയ്‌ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel