BIG BREAKING: ബത്തേരി ബിജെപി കോഴക്കേസ്; ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടി

ബത്തേരി ബിജെപി കോഴക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ബത്തേരി മണ്ഡലത്തിലെത്തിയത് മൂന്നരക്കോടിയെന്ന് വിവരം ലഭിച്ചു.

ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്.മൂന്നരക്കോടിയില്‍ ഒന്നരക്കോടി ചെലവഴിച്ചെന്ന ഡിജിറ്റല്‍ രേഖയും അന്വേഷണ സംഘത്തിന് ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel