
സി പി ഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മറ്റിയംഗവും എന്‍ ജി ഒ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന, ഭരണകൂട ഭീകരതയില്‍ ജീവന്‍ പൊലിഞ്ഞ സി എച്ച് അശോകന്റെ എട്ടാമത് ചരമവാര്‍ഷിക ദിനം തിങ്കളാഴ്ച ആചരിച്ചു.
സി പി ഐ എം നേതൃത്വത്തില്‍ രാവിലെ 7 ന് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു, ഒഞ്ചിയം അമ്പല പറമ്പിലെ സി എച്ചിന്റെ വീട്ട് പറമ്പിലെ സ്മൃതി മണ്ഡപത്തില്‍ ജില്ലാ സെക്രട്ടറി പി മോഹനന്‍ പുഷ്പചക്രം സമര്‍പ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here