കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ്: പ്രതി ഷെഫീക്കിനെ എ സി ജെ എം കോടതിയില്‍ ഹാജരാക്കി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി ഷെഫീക്കിനെ എറണാകുളം എ സി ജെ എം കോടതിയില്‍ ഹാജരാക്കി. കസ്റ്റംസ് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്.

മഞ്ചേരി സബ് ജയിലില്‍ കഴിയവെ ചെര്‍പ്പുളശ്ശേരി സംഘം തന്നെ ഭീഷണിപ്പെടുത്തിയതായി ഷെഫീഖിന്റെ വെളിപ്പെടുത്തല്‍. കസ്റ്റംസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തലിനെക്കുറിച്ച് വിശദീകരിക്കുന്നത്. കൊടി സുനിയും ഷാഫിയും തങ്ങളെ സംരക്ഷിക്കുമെന്ന് അര്‍ജുന്‍ പറഞ്ഞതായി ഷെഫീഖ് വെളിപ്പെടുത്തിയെന്നും കസ്റ്റംസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News