
കൊല്ലം ചാത്തന്നൂരിൽ ഒഡീസയിൽ നിന്നു കടത്തിയ 84 കിലോ കഞ്ചാവ് പുടികൂടി. ചാത്തന്നൂർ സ്വദേശികളായ സുനിൽകുമാർ,രതീഷ്,വിഷ്ണുചിതറ സ്വദേശി ഹെബിമോൻ എന്നിവരാണ് പിടിയിലായത്.
വിദ്യാർത്ഥികൾക്ക് വിൽക്കാൻ കഞ്ചാവ് കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ട് കാറുകളിലായി കടത്തിയ കഞ്ചാവുമായി നാൽവർ സംഘം പിടിയിലായത്.
പിടികൂടിയ കഞ്ചാവിന് ഉദ്ദേശം 50 ലക്ഷം രൂപയോളം വില വരും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here