പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി തൃണമൂലിലേയ്ക്ക്

മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് അഭിജിത്ത് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതായി പ്രഖ്യാപനമുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

‘ഞാന്‍ തൃണമൂല്‍ ഭവനില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍. ജംഗിപൂര്‍ മണ്ഡലത്തിലാണ്. എന്നെ ഇപ്പോള്‍ ഇവിടെ നിന്ന് ആരെങ്കിലും ടെലിപോര്‍ട്ട് ചെയ്താല്‍ അല്ലാതെ ഞാന്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിയിലും ചേരാന്‍ പോകുന്നില്ല,’ എന്നാണ് അഭിജിത്ത് മുഖര്‍ജി പറഞ്ഞത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News