
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്തും മരം മുറിക്കാന്‍ ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ. എന്‍സിപിക്ക് ആ വിവാദങ്ങളില്‍ പങ്കില്ല. അതിന് മുന്‍പുള്ള മന്ത്രിക്ക് പങ്കുള്ളതായും കരുതുന്നില്ലെന്നും പി സി ചാക്കോ വ്യക്തമാക്കി.
ഉത്തരവിനെ തെറ്റായി വ്യഖ്യാനിക്കുകയായിരുന്നു. അത് ബോധ്യപ്പെട്ടപ്പോള്‍ തിരുത്തിയെന്നും പി.സി ചാക്കോ പറഞ്ഞു.
ശശി തരൂരിനെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന നീക്കം ശ്ലാഖനീയമെന്നും പി.സി ചാക്കോ വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here