
കാഞ്ഞങ്ങാട് സൗത്തിൽ കെ.എസ്.ആർ.ടി.സിയും ഇന്നോവയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ആംബുലൻസിന് പിറകിലായി ഇന്നോവ കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന KL.15.9463 നമ്പർ കെ.എസ്.ആർ.ടി.സിയും നീലേശ്വരത്തേക്ക് പോവുകയായിരുന്ന KL.55. AC 7683 ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here