
ഒമാനില്‍ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ ചേർത്തല സ്വദേശി സുരേഷ് കുമാർ ആണ് ഒമാനിലെ സൂറിൽ മരിച്ചത്. 54 വയസായിരുന്നു.
9 വർഷത്തോളമായി സുരേഷ് കുമാർ സൂറിലെ ഒരു ഹോട്ടലിൽ കുക്കായി ജോലി ചെയ്തു വരികയായിരുന്നു. കൊവിഡിനെ തുടർന്ന് ഒരു മാസത്തോളമായി സൂറിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here