
രണ്ട് ദിവസം നീണ്ട് നിൽക്കുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ഇന്ന് തുടക്കമാകും. വിവിധ ജില്ലാ കമ്മറ്റികൾ ചർച്ച ചെയ്ത് അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകനം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് പരിഗണിക്കും. ഇന്നും നാളെയും സെക്രട്ടറിയേറ്റ് യോഗവും , വ്യാഴം വെള്ളി ദിവസങ്ങളിൽ സംസ്ഥാന കമ്മറ്റി യോഗവും ചേരും.
14 ജില്ലകളുടെയും മണ്ഡലം തിരിച്ചുള്ള റിവ്യു പൂർത്തിയായതിന് പിന്നാലെയാണ് സംസ്ഥാന തല അവലോകനത്തിലേക്ക് സിപിഐഎം കടക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here