ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ വി​ല​ക്ക് ജ​ര്‍​മ​നി നീ​ക്കി

കൊ​വി​ഡ് ഡെ​ൽ​റ്റ വ​ക​ഭേ​ദം വ്യാപകമായതിനെ തുടർന്ന് ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ വി​ല​ക്ക് ജ​ർ​മ​നി നീ​ക്കി.

ഇ​ന്ത്യ​യ്ക്ക് പു​റ​മേ യു​കെ, നേ​പ്പാ​ൾ, റ​ഷ്യ, പോ​ർ​ച്ചു​ഗ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാത്രക്കാർക്കുള്ള വി​ല​ക്കാ​ണ് നീക്കിയത്. ഇതോടെ ജ​ർ​മ​നി​യി​ലെ താ​മ​സ​ക്കാ​രോ പൗ​ര​ൻ​മാ​രോ അ​ല്ലാ​ത്ത​വ​ർ​ക്കും രാ​ജ്യ​ത്തേ​യ്ക്ക് ക​ട​ക്കാ​നു​ള്ള ത​ട​സ​ങ്ങ​ൾ ഇല്ലാതാകും.

അതേസമയം, ക്വാ​റ​ൻറൈ​നും കൊ​വി​ഡ് ടെ​സ്റ്റും അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ യാ​തൊ​രു ഇ​ള​വും ജ​ർ​മ​നി അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News