Kairali News Breaking ….. നിയമസഭാകേസിൽ വന്നത് വ്യാജ വാർത്തയെന്നതിന് തെളിവ്; ഹർജി പുറത്തുവിട്ട് കൈരളി ന്യൂസ്

നിയമസഭാകേസിൽ വന്നത് വ്യാജ വാർത്തയെന്നതിന് തെളിവ് . സുപ്രീം കോടതിയിൽ അഭിഭാഷകൻ രഞ്ജിത് കുമാർ പറഞ്ഞ പരാമർശങ്ങൾ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു .

മുൻ ധനമന്ത്രി കെ എം മാണിക്കെതിരെ അഴിമതി ആരോപണം വന്നെന്ന് അഭിഭാഷകൻ പറഞ്ഞത്,മാധ്യമങ്ങൾ ധനമന്ത്രി അഴിമതിക്കാനാണെന്ന രീതിയിൽ റിപ്പോർട്ട് ചെയ്തു. എന്നാൽ മാണിക്കെതിരെ അപ്പീൽ ഹർജിയിൽ പരാമർശമില്ല. ഹർജി കൈരളി ന്യൂസ് പുറത്തുവിട്ടു.

മാണി അഴിമതിക്കാനാണെന്ന് സർക്കാർ പറഞ്ഞുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് . മാധ്യമങ്ങൾ നടത്തിയത് രാഷ്ട്രീയ പ്രേരിതമായ വളച്ചൊടിക്കലെന്നും ഇതോടെ തെളിയുകയാണ് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News