കണ്ണൂർ എസ് എൻ കോളേജിലെ രസതന്ത്ര വിഭാഗം തലവനായിരുന്ന  പ്രൊഫസർ എ ഒ തോമസ് അന്തരിച്ചു

കണ്ണൂർ എസ് എൻ കോളേജിലെ രസതന്ത്ര വിഭാഗം തലവനായിരുന്ന  പ്രൊഫസർ എ ഒ തോമസ് അന്തരിച്ചു. 95   വയസ്സായിരുന്നു.

എസ് എൻ കോളേജിൽ രസതന്ത്ര വകുപ്പ് മേധാവിയായി ദീർഘകാലം സേവനം അനുഷ്ഠിച്ചു.

ശാസ്ത്ര വിഷയങ്ങളിൽ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 11 മണിക്ക് ബർണ്ണശ്ശേരിയിൽ നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News