ഒമാനിൽ കൊവിഡ്  ബാധിച്ച് മലയാളി മരിച്ചു

ഒമാനിൽ കൊവിഡ്  ബാധിച്ച് മലയാളി മരിച്ചു. കണ്ണൂർ വളപട്ടണം സ്വദേശി  പാറമ്മൽ ഷാഹുൽ ഹമീദ്‌  ആണ് മരിച്ചത്.

ബർക്കയിലെ ബദർസമ  ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

ബർക്കയിൽ വീട്ടുപകരണങ്ങളുടെ വ്യാപാരം നടത്തി വരികയായിരുന്നു  ഷാഹുൽ ഹമീദ്‌ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News