
സ്ത്രീധന പീഡനങ്ങൾക്ക് എതിരായ സി പി ഐ എം പ്രചരണത്തിൻ്റെ ഭാഗമായി ഇന്ന് കണ്ണൂരിൽ സ്ത്രീപക്ഷ കേരളം ദീപമാല സംഘടിപ്പിക്കും.
വൈകുന്നേരം ഏഴ് മണിയ്ക്കാണ് പരിപാടി.ദേശീയ പാതയിലും മറ്റ് പ്രധാന പാതകളിലും ദീപം ജ്വലിപ്പിച്ച് ആയിരങ്ങൾ ദീപ മാലയിൽ അണിചേരും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും പരിപാടി സംഘടിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here