ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ മനസ്സിലുള്ള ബിംബമാണ് ദിലീപ്കുമാർ: സ്പീക്കർ എം ബി രാജേഷ്

ബോളിവുഡ് ഇതിഹാസം പദ്മവിഭൂഷൻ ദിലീപ്കുമാറിൻ്റെ നിര്യാണത്തിൽ സ്പീക്കർ എം ബി രാജേഷ് അനുശോചിച്ചു.ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാർ എന്ന നിലയിൽ മനസ്സിലുള്ള ബിംബമാണ് ദിലീപ്കുമാറെന്ന് എം ബി രാജേഷ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വിഖ്യാത ബോളിവുഡ് താരം ദിലീപ് കുമാര്‍ അന്തരിച്ചത്. 98 വയസായിരുന്നു.ന്യുമോണിയയാണ് മരണകാരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News