കണ്ണൂർ വാരത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് മരണം

കണ്ണൂർ വാരത്ത് വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു.രാജസ്ഥാൻ സ്വദേശികളായ മോനു (25) ബബ്ലു (26) എന്നിവരാണ്‌ മരിച്ചത്.വാരം ചതുരക്കിണറിൽ ബൈക്കും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News