ദിലീപ് കുമാര്‍ അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ആരാധക മനസ്സില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി

ഇതിഹാസ ചലച്ചിത്ര താരം ദിലീപ് കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തില്‍ അദ്ദേഹം അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ആരാധക മനസ്സില്‍ എന്നും ജ്വലിച്ചു നില്‍ക്കുമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News