എസ് ഐ ആനി ശിവയെ അധിക്ഷേപിച്ചതില്‍ സംഗീതാ ലക്ഷ്മണക്കെതിരെ പൊലീസ് കേസെടുത്തു

എസ് ഐ ആനി ശിവക്കെതിരെ ഫേസ്ബുക് പോസ്റ്റിട്ട അഭിഭാഷകക്കെതിരെ കേസ്. അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷകയായ സംഗീത ലക്ഷ്മണക്കെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.

എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഹൈക്കോടതിയിലെ മറ്റൊരു അഭിഭാഷകന്‍ നല്‍കിയ പരാതിയിലാണ് നടപടി. എസ് ഐ ആനി ശിവയെ അപമാനിക്കുന്ന രീതിയിലായിരുന്നു സംഗീത ലക്ഷ്മണയുടെ പോസ്റ്റ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here