
എൻ ഡി എ സ്ഥാനാർത്ഥിയാവാൻ സി കെ ജാനുവിന് 35 ലക്ഷം കോഴ നൽകിയെന്ന കേസിൽ ബി ജെ പി മേഖലാ സെക്രട്ടറിയെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു.
കൽപ്പറ്റ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് കെ പി സുരേഷിനെ ചോദ്യം ചെയ്യുന്നത്.ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഒന്നാം പ്രതിയായ കേസിൽ സംഘടനാ സെക്രട്ടറി എം ഗണേഷിനേയും നാളെ ചോദ്യം ചെയ്യും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here