മൂന്നാറിൽ 14 വയസുകാരിയെ പീഡിപ്പിച്ച പിതാവ് പിടിയിൽ

മൂന്നാറിൽ 14 വയസുകാരിയെ അച്ഛൻ പീഡിപ്പിച്ചു. രണ്ട് വർഷമായി കുട്ടിയെ അച്ഛൻ പീഡിപ്പിച്ച് വരുന്നതായി പൊലീസ് പറഞ്ഞു .

കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റിയ്ക്ക് പരാതി നൽകി. സി ഡബ്യു സി നിർദേശ പ്രകാരം പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ മൂന്ന് വർഷം മുമ്പ് മരണപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News