തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നിലയ്ക്കും

ശനിയാഴ്ച തിരുവനന്തപുരം നഗരത്തിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണം പൂർണമായും നിർത്തിവയ്ക്കും.നഗരത്തിലേക്കുള്ള കുടിവെള്ള വിതരണ പൈപ്പിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായാണ് ജലവിതരണം നിർത്തി വക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി 12 മണി വരെ വരെ കുടിവെള്ളവിതരണം ഉണ്ടാകില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.ഞായറാഴ്ച രാവിലെയോടെ കുടിവെള്ള വിതരണം പുനസ്ഥാപിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here