ബംഗ്ലാദേശിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; 52 മരണം

ബംഗ്ലാദേശിലെ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 52 പേർ മരിച്ചു . മുപ്പതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബംഗ്ലാദേശിന്റെ തലസ്ഥാനമായ ധാക്കയിലെ നരിയൻഗഞ്ചിലെ ആറ് നില കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. വ്യാഴഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്.

കെട്ടിടത്തിന്റെ ഏറ്റവും താഴത്തെ നിലയിലാണ് തീപിടിത്തം ഉണ്ടായത്. തീ നിയന്ത്രണവിധേയമായിട്ടില്ലെന്നും രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നാശ നഷ്ട്ടങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News