കർഷക സംഘം സംസ്ഥാന കമ്മിറ്റി വാക്സിൻ ചലഞ്ചിലേക്ക് സംഭാവന നൽകി

കേരള കർഷക സംഘം സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 61,10,050 രൂപ നൽകി.ആദ്യ ഗഡുവായി 13,84200 രൂപ നൽകിയിരുന്നു. ബാക്കി വരുന്ന 47,25,850 രൂപയുടെ ചെക്കാണ് സംസ്ഥാന ഭാരവാഹികൾ മുഖ്യമന്ത്രിക്ക് കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News