
കൊല്ലം ചവറ സ്റ്റേഷന് പരിധിയിൽ സ്ത്രീയുടെ മൃതദേഹം കണ്ടു കിട്ടി. മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല. ചവറ പാലത്തിനു വടക്കു വശം ടി.എസ് കനാലിലാണ് മൃതദേഹം കണ്ടത്.
പൊലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here