സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം; കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യം. സാമ്പത്തിക നിബന്ധനകൾ വെച്ചല്ല വിവാഹമെന്ന പവിത്രമായ കർമ്മം നടത്തേണ്ടതെന്നും മുസ്ലിയാര്‍ വ്യക്തമാക്കി.

സ്ത്രീകളോട് ആദരവോടെ പെരുമാറാൻ സമൂഹം തയ്യാറാകണമെന്നും കാന്തപുരം പറഞ്ഞു.

എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനിലായി സംഘടിപ്പിച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ കോൺഫറൻസായ പ്രൊഫ്സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News