വന്‍ ലഹരിമരുന്നുവേട്ട; 2500 കോടിയലധികം രൂപ വിലവരുന്ന ഹെറോയിന്‍ പിടികൂടി

ദില്ലി  2500 കോടിയലധികം രൂപ വിലവരുന്ന 350 കിലോഗ്രാം ഹെറോയിന്‍ പിടികൂടി. ദില്ലി പൊലീസിന്റെ സ്‌പെഷല്‍ സെല്‍ വിഭാഗമാണ് പരിശോധന നടത്തിയത്.

സംഭവത്തില്‍ ഇതുവരെ നാലു പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെയാണ് ദില്ലി പൊലീസ് പിടികൂടിയത്.

പിടികൂടിയവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ദില്ലി പൊലീസ് ഇതുവരെ പിടികൂടിയതില്‍വച്ച് ഏറ്റവും വലിയ മയക്കുമരുന്നുവേട്ടയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News