കൊല്ലത്ത് വെള്ളക്കെട്ടില്‍ വീണ രണ്ടര വയസുകാരി മരിച്ചു

കൊല്ലം പുത്തൂര്‍ കരിമ്പിന്‍പുഴയില്‍ വെള്ളക്കെട്ടില്‍ വീണ രണ്ടര വയസുകാരി മരിച്ചു. കരിമ്പിന്‍പുഴ സ്വദേശി അജിത്തിന്റെ (വാവ) മകള്‍ അതിഥി ആണ് മരിച്ചത്. കളിച്ചുകൊണ്ടിരിക്കെ വീട്ടിനടുത്തുള്ള വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News