
വിംബിള്‍സ്ഡണ്‍ വനിതാ കിരീടം ആസ്ട്രേലിയയുടെ ആഷ്ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌കോവയെ തോല്‍പിച്ചാണ് ബാര്‍ട്ടി കന്നിക്കിരീടം ചൂടിയത്.
സ്‌കോര്‍: 6-3,6-7, 6-3 . 1980ന് ശേഷം വിംബിള്‍ഡണ്‍ കിരീടം ചൂടുന്ന ആസ്ട്രേലിയക്കാരിയാകാനും ബാര്‍ട്ടിക്കായി. സെമിയില്‍ ജര്‍മനിയുടെ ആഞ്ചലീക് കെര്‍ബറെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ബാര്‍ട്ടി ഫൈനലിലെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here