സ്ത്രീധന സമ്പ്രദായത്തിനെതിരെ കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍

സ്ത്രീധന സമ്പ്രദായം ഇസ്ലാമിന് അന്യമെന്ന് കാന്തപുരം എ പി അബുബക്കര്‍ മുസ്ലിയാര്‍. സാമ്പത്തിക നിബന്ധനകള്‍ വച്ചല്ല വിവാഹമെന്ന പവിത്രമായ കര്‍മ്മം നടത്തേണ്ടത്. സ്ത്രീകളോട് ആദരവോടെ പെരുമാറാന്‍ സമൂഹം തയ്യാറാകണമെന്നും കാന്തപുരം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി ഓണ്‍ലൈനിലായി സംഘടിപ്പിച്ച പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ കോണ്‍ഫറന്‍സായ പ്രൊഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News