
ആക്ടാ സംഘടിപ്പിച്ചിരിക്കുന്ന സമ്മാനകൂപ്പണ്‍ പദ്ധതിയില്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ സമ്മാനക്കൂപ്പണിന്റെ ഉദ്ഘാടനം പ്രശസ്ത സിനിമാ താരവും, കൊല്ലം ജില്ലയുടെ എംഎല്‍എ കൂടിയായ ബഹുമാനപ്പെട്ട ശ്രീ മുകേഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റേറ്റ് സെക്രട്ടറി. ശ്രീ ദീപു ചന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം. ശ്രീ.ഫൈസല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. അജിത് കുമാര്‍, കൊല്ലം ജില്ല വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് ശ്രീ. തുഷാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു..
എകെഡിഎ ( ആള്‍ കേരള ഡാന്‍സ് അസോസിയേഷന്‍ ) സംഘടിപ്പിച്ചിരിക്കുന്ന കേരളത്തിലെ നൃത്ത കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ് എന്ന സമ്മാനകൂപ്പണ്‍ പദ്ധതിയില്‍ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആദ്യ കൂപ്പണ്‍ ബഹുമാനപ്പെട്ട എംഎല്‍എ ശ്രീ നൗഷാദ്. സ്വീകരിച്ചു.
സ്റ്റേറ്റ് സെക്രട്ടറി. ശ്രീ ദീപു ചന്ദ്രന്‍, സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗം. ശ്രീ.ഫൈസല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ. അജിത് കുമാര്‍, കൊല്ലം ജില്ല വര്‍ക്കിംഗ് വൈസ് പ്രസിഡന്റ് ശ്രീ. തുഷാന്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here