
മലപ്പുറത്ത് യുവാവിനെ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി. മലപ്പുറം പേരശന്നൂരിലാണ് യുവാവിനെ പുഴയിൽ ഒഴുക്കിൽ പെട്ടു കാണാതായത്.
എടച്ചലം സ്വദേശി സഹദ് എന്ന യുവാവിനെയാണു കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
കൂടെയുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപെടുത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here