ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും പീഡിപ്പിച്ചു;  ഭര്‍ത്താവിനെതിരെ കേസ്

ഭാര്യയെയും ഏഴുവയസ്സുകാരി മകളെയും ശാരീരകമായും മാനിസകമായും പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്.

കോഴിക്കോട് ബാലുശ്ശേരി സ്റ്റേഷന്‍ പരിധിയില്‍ കണ്ണാടിപ്പൊയില്‍ നെല്ലൂന്നിക്കണ്ടി അഭിലാഷിനെതിരെയാണ് ബാലുശ്ശേരി സിഐ എം.കെ. സുരേഷ്ബാബുവിന്റെ നേതൃത്വത്തില്‍ പൊലീസ് കേസെടുത്തത്.

ഇയാള്‍ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അഭിലാഷ് ഒളിവില്‍ പോയതായും, ഇയാള്‍ക്കായുള്ള അന്വേഷണം നടത്തി വരികായാണെന്നും സിഐ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News