കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടി: കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ

കൊവിഡ് നിയന്ത്രണം ലംഘിച്ച് കട തുറക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ.

കോഴിക്കോട് നഗരത്തിലെ ഒരു വിഭാഗം വ്യാപാരികളാണ് നാളെ മുതൽ കടകൾ തുറക്കാൻ ആഹ്വാനം ചെയ്തത്. എന്നാല്‍ കടതുറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കിയത്.

കോഴിക്കോട് കോർപ്പറേഷൻ സി കാറ്റഗറിയിൽ ആയതിനാൽ കർശന നിയന്ത്രണത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News