നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കു മരുന്ന് വേട്ട

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. ദുബായിൽ നിന്നെത്തിയ ആഫ്രിക്കൻ സ്വദേശിയിൽ നിന്നും നാലര കിലോഗ്രാം ഹെറോയിൻ പിടികൂടി.

ടാൻസാനിയൻ സ്വദേശി അഷറഫ് സാഫി ഡി ആർ ഐ യുടെ പിടിയിലായി.അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വില വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here