കോഴിക്കോട് സ്കൂട്ടർ യാത്രക്കാരൻ ലോറി കയറി മരിച്ചു. കോഴിക്കോട് ഓമശ്ശേരിയിലായിരുന്നു അപകടം നടന്നത്.
കൊടിയത്തൂർ പന്നിക്കോട് സ്വദേശി ചാലിൽ ഷാജിയാണ് അപകടത്തില്‍ മരിച്ചത്.
റോഡിലെ വെള്ളക്കെട്ടിൽ നിന്ന് സ്കൂട്ടർ വെട്ടിച്ചപ്പോൾ മറിഞ്ഞാണ് അപകടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here