കോഴിക്കോട് മെഡിക്കൽ കോളേജിന് പിറകിലായി അജ്ഞാത മൃതദേഹം

കോഴിക്കോട് മെഡിക്കൽ കോളേജിന് പുറകിലായി അജ്ഞാത മൃതദേഹം. മെഡിക്കൽ കോളേജിന് പുറകിലായി വാർഡ് 8 ന് പിറകിലായി അജ്ഞാത മൃതദേഹം

ഓവുചാലിൽ അഴുകിയ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

മൃതദേഹം തിരിച്ചറിയാനാവാത്ത വിധം അഴുകിയ നിലയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News