ടിബിഎസ്കെയുടെ ലോഗോ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്തു

താൽക്കാലിക ജോലി ചെയ്ത ഭിന്നശേഷിക്കാരുടെ സംഘടനയായ ടിബിഎസ്കെയുടെ ലോഗോ ഉന്നത വിദ്യാഭ്യാസ, വകുപ്പ് മന്ത്രി ആർ.ബിന്ദു പ്രകാശനം ചെയ്തു.

2004 മുതൽ 2020 ഡിസംബർ വരെ താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷി ക്കാർക്ക് സൂപ്പർ ന്യൂമററി തസ്തിക സൃഷ്ടിച്ച് പുനർ നിയമനം നൽകുക എന്നതാണ് സംഘടനയുടെ ആവശ്യം.

സംഘടനക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് സന്തോഷ് കളപ്പുരക്കൽ , തൃശൂർ ജില്ല പ്രസിഡന്റ് അനിൽ മതിലകം, രക്ഷാധികാരി കബീർ മതിലകം,  എന്നിവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News