മഹാരാഷ്ട്രയിൽ 7,243 പുതിയ കൊവിഡ് കേസുകൾ; മരണം 196

മഹാരാഷ്ട്രയിൽ 7,243 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.196 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 1,26,220 ആയി.നിലവിൽ 1,04,406 പേരാണ് ചികിത്സയിൽ കഴിയുന്നത്.

10,978 രോഗികളെ അസുഖം ഭേദമായി ഡിസ്ചാർജ് ചെയ്തു.രോഗമുക്തി നേടിയവർ 59,38,734. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 96.21 ശതമാനമായി ഉയർന്നു. മരണനിരക്ക് 2.04% ആയും രേഖപ്പെടുത്തി.

ചൊവ്വാഴ്ച നഗരത്തിൽ 441 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 8 പേർ മരിച്ചു. ഇതോടെ രോഗികളുടെ മൊത്തം എണ്ണം 7,28,615 ആയി രേഖപ്പെടുത്തി. മരണസംഖ്യ 15,644 ആയി.

600 രോഗികളെ അസുഖം ഭേദമായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇത് വരെ രോഗമുക്തി നേടിയവരുടെ എണ്ണം 7,03,677 ആയി.നിലവിൽ മുംബൈയിൽ 6,950 പേരാണ് ചികിത്സയിൽ കഴിയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here