നാളെ മുതൽ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി

നാളെ മുതൽ കടകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. മുഖ്യമന്ത്രി നേരിട്ട് വിളിച്ചെന്നും വെള്ളിയാഴ്ച വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും സംസ്ഥാന പ്രസിഡൻ്റ് ടി നസറുദ്ദീൻ കോഴിക്കോട് പറഞ്ഞു. ചർച്ചയിൽ പ്രതീക്ഷയുണ്ടെന്നും നസറുദ്ദീൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News