മന്ത്രി കെ എന്‍ ബാലഗോപാലിന് സ്വീകരണമൊരുക്കി അഖിലേന്ത്യ കിസാൻ സഭ

ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിൽ എത്തിയ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാലിന് സ്വീകരണമൊരുക്കി അഖിലേന്ത്യ കിസാൻ സഭ.  മന്ത്രി സ്ഥാനമേറ്റശേഷം ദില്ലിയിലെത്തിയ കെ എന്‍ ബാലഗോപാലിനെ അഖിലേന്ത്യാ കിസാൻ സഭയുടെ അധ്യക്ഷൻ അശോക് ദാവ്ലെയും സെക്രട്ടറി ഹനൻ മൊള്ളയും സ്വീകരിച്ചു.

അഖിലേന്ത്യാ കിസാൻ സഭ ട്രഷറർ കൃഷ്ണപ്രസാദ്. രാജ്യസഭാ എംപി വി ശിവദാസൻ, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൺ മറിയം ധാവ്ളെ, എസ്എഫ്ഐ  അഖിലേന്ത്യാ ജോയിന്‍റ് സെക്രട്ടറി ദിനിഥ് ദണ്ഡ, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം നിതീഷ് നാരായണൻ ഉൾപ്പടെയുള്ളവർ സ്വീകരണത്തിൽ പങ്കെടുത്തു.

ദില്ലി അതിർത്തി കേന്ദ്രകരിച്ചു നടക്കുന്ന കർഷക സമരത്തിൽ കെ എന്‍  ബാലഗോപാൽ സജീവ സാന്നിധ്യമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News