കൊല്ലം ഏരൂർ ആയിരനല്ലൂരിൽ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പുത്തൂർ സ്വദേശി സാം ജോ സജിയെയാണ് കാണാതായത്.
സുഹൃത്തുക്കളോടൊപ്പം കല്ലടയാറ്റിൽ ആയിരനല്ലൂർ പാലത്തിന് താഴെ കുളിക്കാനിറങ്ങിയതായിരുന്നു.
പൊലീസും ഫയർഫോഴ്സും ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here