കുടുംബാംഗങ്ങൾ കമ്മ്യൂണിസ്റ്റുകാരായതിന്‍റെ പേരിൽ ജന്മിമാരുടെ പീഡനങ്ങൾക്ക് അമ്മിണിയമ്മയും ഇരയായി

കമ്യൂണിസ്റ്റ് നേതാവും നാടകാചാര്യനും സിനിമാ സംവിധായകനും മുന്‍ എംഎല്‍എയുമായിരുന്ന തോപ്പില്‍ ഭാസിയുടെ ഭാര്യ വള്ളികുന്നം തോപ്പില്‍ അമ്മിണിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

കുടുംബാംഗങ്ങൾ കമ്മ്യൂണിസ്റ്റുകാരായതിന്‍റെ പേരിൽ ജന്മിമാരുടെയും  ഗുണ്ടകളുടെയും പൊലീസിന്‍റെയും പീഡനങ്ങൾക്ക് അമ്മിണിയമ്മയും ഇരയായി.

ജന്മികുടുംബത്തിലാണ് ജനിച്ചതെങ്കിലും തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവയ്ക്കുകയായിരുന്നു അമ്മിണിയമ്മയെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News