കൊച്ചി മെട്രോയുടെ സമയക്രമത്തിൽ മാറ്റം; പുതിയ സമയം ഇങ്ങനെ

തിങ്കളാഴ്ച്ച മുതൽ രാവിലെ 7 മണി മുതൽ രാത്രി 9 വരെ മെട്രോ സർവ്വീസ് നടത്തും. ശനി, ഞായർ ദിവസങ്ങളിൽ സമയക്രമത്തിൽ മാറ്റമില്ല.കഴിഞ്ഞ 15 ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം ക്രമേണ വർദ്ധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. ഞായറാഴ്ച യുപി‌എസ്‌സി പരീക്ഷ കണക്കിലെടുത്ത് മെട്രോ 7 മണിക്ക് സർവീസ് ആരംഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here