പത്തനംതിട്ട ചിറ്റാർ നീലിപിലാവിൽ യുവാവിനെ കാട്ടാന ആക്രമിച്ചു.
ആക്രമണത്തില്‍ പരിക്കേറ്റ റഫീഖിനെ (27) പത്തനംതിട്ട ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ ആറുമണിയോടെ വീടിനു സമീപത്തുവെച്ചാണ് ഒറ്റയാൻ യുവാവിനെ കുത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂ പ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here