സതീശന് മന്ത്രി കെ രാജന്റെ മറുപടി: വകുപ്പിലെ കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി ധാരണയുണ്ട്, എല്ലായിടത്തും ഇടപെടേണ്ട കാര്യം മന്ത്രിയ്ക്കില്ല

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് മറുപടിയുമായി റവന്യൂ മന്ത്രി കെ രാജൻ.വകുപ്പിലെ കാര്യങ്ങളെക്കുറിച്ച്‌ കൃത്യമായി ധാരണയുണ്ട്.ഇടപെടേണ്ട കാര്യമുള്ളപ്പോൾ ഇടപെടുമെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവിന് വല്ല ആക്ഷേപമുണ്ടെങ്കിൽ നേരിട്ട് സംശയം ദൂരീകരിക്കും. ഉദ്യോഗസ്ഥർ തമ്മിൽ നടക്കുന്ന പ്രക്രിയകളിൽ ഇടപെടാറില്ല. അധികാരത്തെ കുറിച്ച്‌ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റവന്യൂമന്ത്രി വകുപ്പിൽ നടക്കുന്നത് മന്ത്രി അറിയുന്നുണ്ടോയെന്നായിരുന്നു സതീശന്റെ വിമർശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂ പ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News